നാദാപുരം: (nadapuramnews.in) കല്ലാച്ചി വിഷ്ണുമംഗലത്ത് പുതിയോട്ടിൽ കുമാരൻ(72) അന്തരിച്ചു. ഭാര്യ: ലക്ഷ്മി, മക്കൾ: രാഗേഷ് ( ബഹ്‌റിൻ ) രേഷ്മ, രമ്യ( ജൂനിയർ സുപ്രണ്ട് ലേബർ ഓഫീസ് കോഴിക്കോട്, ) മരുമക്കൾ : ഷാജി ( കല്ലാച്ചി ) ഷൈബേഷ് ( കുട്ടോത്ത് ) ഷിൽന ( കുറുവന്തേരി) സഹോദരങ്ങൾ: നാണു, വാസു, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ,രാഘവൻ.
puthiyottil kumaran passed away