നാദാപുരം: (nadapuramnews.in) എടക്കണ്ടിയിൽ രാഘവൻ(71) അന്തരിച്ചു. പരേതനായ വെള്ളിയാറഗോപാലക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകനാണ്.

സഹോദരങ്ങൾ : ദേവി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ ( റിട്ടയർഡ് വില്ലേജ് ഓഫീസർ). സഞ്ചയനം ശനിയാഴ്ച കാലത്ത് 9 മണിക്ക്.
edakkandi raghavan passed away