---
title: "ചിത്ര രചന ക്യാമ്പ് ; വിസ്മയമായി ലയം ചിത്ര രചന ക്യാമ്പ്"
english_title: "Film Writing Camp; Amazing film writing camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/118390/film-writing-camp-amazing-film-writing-camp"
published_at: "2023-05-31T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647703e12f5a5_camp_pic.jpg"
keywords: []
---

# ചിത്ര രചന ക്യാമ്പ് ; വിസ്മയമായി ലയം ചിത്ര രചന ക്യാമ്പ്

> **Lead Summary:** **വാണിമേൽ :** **[** ലയം ചിത്ര രചന ക്യാമ്പ് വിലങ്ങാട് തിരിക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടന്നു. ചിത്രകാരന്മയുടെ കൂട്ടായ്മയായ ഗോർണിക്ക പ്രോഗ്രസ്സിവ് ആർട്ട് ഗ്രുപ്പിന്റെ നേതൃത്വത്തിലാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**വാണിമേൽ :** **[** ലയം ചിത്ര രചന ക്യാമ്പ് വിലങ്ങാട് തിരിക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ വച്ച് നടന്നു. ചിത്രകാരന്മയുടെ കൂട്ടായ്മയായ ഗോർണിക്ക പ്രോഗ്രസ്സിവ് ആർട്ട് ഗ്രുപ്പിന്റെ നേതൃത്വത്തിലാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പ് കൺവീനർ കെ ഇ പവിത്രന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ലിനീഷ് രാജ്, ലിതിനേഷ് മുത്തു, റഹീം സിയാൻ, ബാബു പീലിയാട്ട് , ഷീജ വത്സരാജ്, ഷൈന വിനോദ് , വവിഷ ലിനീഷ് , സുമേഷ് ചെമ്പ്ര, ഇ എം സന്തോഷ് എന്നിവർ ചിത്രങ്ങൾ വരച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/118390/film-writing-camp-amazing-film-writing-camp)