---
title: "മോദി സർക്കാറിന്റെ ഒമ്പതാം വാർഷികം ; ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു"
english_title: "Ninth Anniversary of Modi Government; BJP workers distributed sweets"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119051/ninth-anniversary-of-modi-government-bjp-workers-distributed-sweets"
published_at: "2023-06-02T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a0259c5cf1_B_J_P_1.jpg"
keywords: []
---

# മോദി സർക്കാറിന്റെ ഒമ്പതാം വാർഷികം ; ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: [ **[ ]നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി ജെ പി പ്രവർത്തകർ നാദാപുരം വിഷ്ണുമംഗലം അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി.

## Article Content

**നാദാപുരം: [ **[ ]നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ബി ജെ പി പ്രവർത്തകർ നാദാപുരം വിഷ്ണുമംഗലം അംഗൻവാടി സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി.

മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് രമ്യ മുരളി, പി പി ഇന്ദിര, അഡ്വക്കേറ്റ് എം സിന്ധു, ബി ജെ പി നാദാപുരം മണ്ഡലം പ്രസിസ്റ് കെ കെ രഞ്ജിത്ത്, ബിജെപി നേതാക്കളായ മധുപ്രസാദ്, മത്തത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119051/ninth-anniversary-of-modi-government-bjp-workers-distributed-sweets)