വാണിമേൽ : പരേതനായ കുണ്ടിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ മകൻ യൂസുഫ് (50) അന്തരിച്ചു.
മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക് വാണിമേൽ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: ആഫിസ്,സുഹാന, മുഹമ്മദ് . സഹോദരങ്ങൾ : കുണ്ടിൽ, അമ്മദ്ഹാജി,മൊയതു , ആലി,ഇസ്മായിൽ, അലീമ,മാമി,ആസ്യ,റസീന.
kundil Yusuf passed away