---
title: "കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു"
english_title: "Remembered Kunhikannan Nair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119189/remembered-kunhikannan-nair"
published_at: "2023-06-03T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ae13e7c5a1_kunjikkannan_pic.jpg"
keywords: []
---

# കുഞ്ഞിക്കണ്ണൻ നായരെ അനുസ്മരിച്ചു

> **Lead Summary:** **അരൂർ:**[ ]**[**പെരുമുണ്ടച്ചേരി പിരകിൻകാട് കുന്നിലെ കോൺഗ്രസ് നേതാവായിരുന്ന തിരുവാണ്ടി കുഞ്ഞിക്കണ്ണൻ നായരെ വാർഡ് കോൺഗ്രസ് കമ്മറ്റി അനുസ്മരിച്ചു.

## Article Content

**അരൂർ:**[ ]**[**പെരുമുണ്ടച്ചേരി പിരകിൻകാട് കുന്നിലെ കോൺഗ്രസ് നേതാവായിരുന്ന തിരുവാണ്ടി കുഞ്ഞിക്കണ്ണൻ നായരെ വാർഡ് കോൺഗ്രസ് കമ്മറ്റി അനുസ്മരിച്ചു.

പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ യോഗം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് എം കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.പി എം നാണ്യ അധ്യക്ഷത വഹിച്ചു.

വാർഡ്‌ മെമ്പർ റീത്ത കണ്ടോത്ത്, വി കെ സുരേഷ്, കെ കെ വേണുഗോപാൽ, കോടി കണ്ടി പ്രദീഷ്, കണ്ടോത്ത് ശശി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119189/remembered-kunhikannan-nair)