---
title: "നാദാപുരത്ത് വർഗീയതക്കെതിരെ സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു"
english_title: "CITU organized a seminar against communalism in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119544/citu-organized-a-seminar-against-communalism-in-nadapuram"
published_at: "2023-06-04T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c613dc827e_seminar.jpg"
keywords: []
---

# നാദാപുരത്ത് വർഗീയതക്കെതിരെ സി ഐ ടി യു സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം**: [ വർഗീയതക്കെതിരെ വർഗ ഐക്യം എന്ന മുദ്രവാക്യം ഉയർത്തി മത്സ്യ വിതരണ തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) നാദാപുരം ഏരിയാ കമ്മിറ്റി സെമിനാർ നടത്തി.

## Article Content

**നാദാപുരം**: [ വർഗീയതക്കെതിരെ വർഗ ഐക്യം എന്ന മുദ്രവാക്യം ഉയർത്തി മത്സ്യ വിതരണ തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) നാദാപുരം ഏരിയാ കമ്മിറ്റി സെമിനാർ നടത്തി.

സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം ടി വി ഗോപാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ കെ ശശി അധ്യക്ഷനായി. കെ ഒ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി സി അബൂബക്കർ, പി നന്ദകുമാർ ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119544/citu-organized-a-seminar-against-communalism-in-nadapuram)