---
title: "മുസ്ലിം ലീഗ് ; പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Muslim League; Environment Day was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119832/muslim-league-environment-day-was-organized"
published_at: "2023-06-05T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647da1fb3bad0_enviornment.jpg"
keywords: []
---

# മുസ്ലിം ലീഗ് ; പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [**പുറമേരി ശാഖാ മുസ്ലിം ലീഗ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃഷ തൈകൾ വെച്ച് പിടിപ്പിച്ചു. പ്രസിഡൻ്റ് പനയുള്ളതിൽ സൂപ്പി ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [**പുറമേരി ശാഖാ മുസ്ലിം ലീഗ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃഷ തൈകൾ വെച്ച് പിടിപ്പിച്ചു. പ്രസിഡൻ്റ് പനയുള്ളതിൽ സൂപ്പി ഹാജി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് പുറമേരി, മുഹമ്മദലി കാട്ടിയത്ത്, റഫീക് കിഴക്കായിൽ, സി.പി.റഹീം, പി.കെ.സുബൈർ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119832/muslim-league-environment-day-was-organized)