രയരപ്പച്ചാംങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

രയരപ്പച്ചാംങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
Jun 5, 2023 08:04 PM | By Kavya N

പുറമേരി: (nadapuramnews.in)  ചിറയിൽ പരേതനായ ചെക്കൻ എന്ന സീതിയുടെ ഭാര്യ രയരപ്പച്ചാംങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (97). മക്കൾ: മൊയ്തു, അമ്മത്, അബ്ദുള്ള, അശ്റഫ് , തറുവൈ, മജീദ്, പാത്തു, കദീശ.

മരുമക്കൾ: മറിയം നാദാപുരം, മറിയം കക്കം വെള്ളി, സുബൈദ പൊയിലൂർ, സൂറ പൊയിലൂർ, ആസ്യ നമ്പ്യത്താം കുണ്ട് , റാബിയ നാളോങ്കണ്ടി, ഖാദർ ചേലക്കാട്, പരേതനായ ഹസ്സൻ പന്തീരക്കര.

സഹോദരങ്ങൾ: തറുവൈ പീറ്റക്കണ്ടി എടച്ചേരി, അലീമ കാളാച്ചേരി കല്ലാച്ചി , ഖദിയ വിരിച്ചിയത്ത് വളയം, മറിയം ചെട്യാം വീട്ടിൽ എടച്ചേരി, പരേതരായ അമ്മത് ഹാജി എടച്ചേരി, അയിച്ചു കോഴിക്കര എടച്ചേരി, ബിയാത്തു മണിയോത്ത് എളയടം

Rayarapachamankandi Kunhami Hajjumma passed away

Next TV

Related Stories
#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

Oct 2, 2024 09:34 PM

#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

സഞ്ചയനം ശനിയാഴ്ച...

Read More >>
#obituary | പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:01 AM

#obituary | പി വിക്രമൻ അന്തരിച്ചു

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല്...

Read More >>
Top Stories










Entertainment News