---
title: "കെ.സി.ഇ യു; എൻ.കെ രാമചന്ദ്രന് സ്വീകരണവും കെ.സുധീശന് യാത്രയയപ്പും "
english_title: "KCEU; Reception for NK Ramachandran and farewell to K Sudheesan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/11995/kceu-reception-for-nk-ramachandran-and-farewell-to-k-sudheesan"
published_at: "2021-11-21T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a2e4922fad_kseu.jpg"
keywords: []
---

# കെ.സി.ഇ യു; എൻ.കെ രാമചന്ദ്രന് സ്വീകരണവും കെ.സുധീശന് യാത്രയയപ്പും 

> **Lead Summary:** **നാദാപുരം: **കേരള കോ-ഓപ്പറേറ്റീവ് എംപ്പോയിസ് യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ട എൻ.കെ രാമചന്ദ്രന് സ്വീകരണം നൽകി.

## Article Content

**നാദാപുരം: **കേരള കോ-ഓപ്പറേറ്റീവ് എംപ്പോയിസ് യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ട എൻ.കെ രാമചന്ദ്രന് സ്വീകരണം നൽകി.

സര്‍വ്വീസില്‍ നിന്ന്‍ വിരമിക്കുന്ന കെ.സുധീശനുള്ള യാത്രയപ്പും സംഘടിപ്പിച്ചു. കെ.സി.ഇ യു - നേതൃത്വത്തിൽ കല്ലാച്ചിയിൽ നടന്ന പരിപാടി ടി.കെ വിനോദർ അദ്ധ്യക്ഷത വഹിചച്ചു.

അഡ്വ: രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. എ.മോഹൻദാസ്, എ സുരേഷ് ബാബു വി.രാജീവ്, എൻ.കെ രാമചന്ദ്രൻ, കെ.സുധീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/11995/kceu-reception-for-nk-ramachandran-and-farewell-to-k-sudheesan)