---
title: "പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് ദാറു സ്സലാം മദ്രസ്സയിൽ പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Environment Day was celebrated at Daru Salaam Madrasa, Baffaqi Memorial Arabic College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/119969/environment-day-was-celebrated-at-daru-salaam-madrasa-baffaqi-memorial-arabic-college"
published_at: "2023-06-05T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e00faec39b_madrassa_1.jpg"
keywords: []
---

# പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് ദാറു സ്സലാം മദ്രസ്സയിൽ പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** **പുറമേരി: [ **പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് ദാറു സ്സലാം മദ്രസ്സ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈസ് പ്രസിഡൻ്റ് മജീദ് ഹാജി മുറിച്ചാണ്ടി വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: [ **പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് ദാറു സ്സലാം മദ്രസ്സ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൈസ് പ്രസിഡൻ്റ് മജീദ് ഹാജി മുറിച്ചാണ്ടി വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കെ.സി.അബ്ദുല്ല, മുഹമ്മദ് പുറമേരി, ഹിളിർ റഹ്മാനി എടച്ചേരി, വി.വി.മജീദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/119969/environment-day-was-celebrated-at-daru-salaam-madrasa-baffaqi-memorial-arabic-college)