---
title: ""പാതയോരത്ത് ഒരു തണൽ മരം" പദ്ധതിയുമായി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ"
english_title: "Shihab Thangal Foundation with "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120072/shihab-thangal-foundation-with-a-shade-tree-by-the-roadside-project"
published_at: "2023-06-06T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ec238b5440_thangal_.jpg"
keywords: []
---

# "പാതയോരത്ത് ഒരു തണൽ മരം" പദ്ധതിയുമായി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ

> **Lead Summary:** > **നാദാപുരം:[ **ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ "പാതയോരത്ത് ഒരു തണൽമരം" പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു.

## Article Content

> **നാദാപുരം:[ **ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ "പാതയോരത്ത് ഒരു തണൽമരം" പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു.

കല്ലാച്ചി എം ഇ ടി കോളജ് റോഡിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഫൗണ്ടേഷൻ ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൺവീനർ സി കെ നാസർ, കോഡിനേറ്റർ എം സി സുബൈർ,

ഗ്രാമ പഞ്ചായത്ത് മെമ്പർ സി ടി കെ സമീറ, എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. മുസ്തഫ കുന്നുമ്മൽ, പി കെ സമീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120072/shihab-thangal-foundation-with-a-shade-tree-by-the-roadside-project)