---
title: "പരിസ്ഥിതി ദിനത്തിൽ ഈന്ത്‌ മുത്തശ്ശിയേ ആദരിച്ചു"
english_title: "Enth was honored on Environment Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120095/enth-was-honored-on-environment-day"
published_at: "2023-06-06T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ecf08872b2_eenth.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ ഈന്ത്‌ മുത്തശ്ശിയേ ആദരിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈന്ത് മുത്തശ്ശിയെ ആദരിച്ചു. സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് കേരള നദീജല സംരക്ഷണ സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **[ ]ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈന്ത് മുത്തശ്ശിയെ ആദരിച്ചു. സ്കൂൾ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് കേരള നദീജല സംരക്ഷണ സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ. ഇ. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ടി ഐ എം കമ്മിറ്റി വൈസ് പ്രസിഡണ്ട് കരയത്ത് ഹമീദ് ഹാജി, സ്കൂൾ പിടിഎ പ്രസിഡണ്ട് അഹമ്മദ് ടി. വി, അബ്ദുൽ സലീം എൻ കെ. മണ്ടോടി ബഷീർ മാസ്റ്റർ, എസ് ജെ സജീവ് കുമാർ, പി മുനീർ മാസ്റ്റർ, ടി കെ അസ്ലം എന്നിവർ സംസാരിച്ചു .ഒപ്പം ഡോക്യുമെന്ററി പ്രദർശനവും , പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120095/enth-was-honored-on-environment-day)