---
title: "പുറമേരിയിൽ കരിയര്‍ ടോക് സംഘടിപ്പിച്ചു"
english_title: "A career talk was organized at Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120115/a-career-talk-was-organized-at-pumaari"
published_at: "2023-06-06T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647edb0222a93_carrier_.jpg"
keywords: []
---

# പുറമേരിയിൽ കരിയര്‍ ടോക് സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി:** **[**[ ] എസ്.എസ്.എല്‍.സി പ്ലസ്ടു വിജയികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ബീറ്റ്സ് പുറമേരി കരിയര്‍ ടോക് സംഘടിപ്പിച്ചു.

## Article Content

**പുറമേരി:** **[**[ ] എസ്.എസ്.എല്‍.സി പ്ലസ്ടു വിജയികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ബീറ്റ്സ് പുറമേരി കരിയര്‍ ടോക് സംഘടിപ്പിച്ചു.

പ്രശസ്ത കരിയര്‍ വിദഗ്ധന്‍ അന്‍വര്‍ മാസ്റ്റര്‍ അടുക്കത്ത് പുറമേരി ദാറുസ്സാലാം മദ്രസയില്‍ നടന്ന പരിപാടിയില്‍ ക്ലാസെടുത്തു. സികെ ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷംസീര്‍ കേളോത്ത് ആമുഖഭാഷണം നടത്തി.

മുഹമ്മദ് പുറമേരി, മജീദ് വിവി, ലത്തീഫ് മാസ്റ്റര്‍, സൂപി ഹാജി പനയുള്ളതില്‍, എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120115/a-career-talk-was-organized-at-pumaari)