ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു

ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു
Jun 6, 2023 01:46 PM | By Kavya N

നാദാപുരം : (nadapuramnews.in) മികച്ച പഠനത്തിനും ,പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രശസ്തമായ ഹൈ ടെക് പബ്ലിക് സ്കൂളിൽ എൽ കെ ജി മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ തുടരുന്നു.

കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ വിദ്യാഭ്യാസം , സയൻസ് ലാബ്, ഓഡിയോ വിഷ്വൽ ലാബ് , ലൈബ്രറി, സ്കൂൾ ഗ്രൗണ്ട് , സ്കൂൾ ഡയറി ,പ്രോഗ്രസ്സ് റിപ്പോർട്ട് , കുട്ടികളുടെ പ്രസ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം പരിഹാര ക്ലാസുകൾ ,

പിക്നിക് , സ്റ്റഡി ടൂർ , ഭക്ഷണ സൗകര്യം , കുടിവെള്ളം , പാഠ്യേതര പ്രവർത്തനങ്ങൾ , സ്കൂൾ ബാൻഡ് ഗാങ് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഹൈടെക്കിൽ ഒരുക്കിയിട്ടുണ്ട് . അഡ്മിഷനായി ഇപ്പോൾ തന്നെ വിളിക്കൂ : 9745 607 849 0496 2965872

High Tech Public School; Admission continues from LKG to 9th class

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories

News Roundup

//Truevisionall