---
title: "കോട്ടാളന്റവിട പോക്കർ നിര്യാതനായി"
english_title: "Kottalandavida Poker is dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12035/kottalandavida-poker-is-dead"
published_at: "2021-11-21T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a6a3921a30_pokkar.jpg"
keywords: []
---

# കോട്ടാളന്റവിട പോക്കർ നിര്യാതനായി

> **Lead Summary:** **വളയം**: ചെറുമോത്ത് പുലപ്പാടി കോട്ടാളന്റവിട പോക്കർ നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കുഞ്ഞമ്മദ് (ജോ.സെക്രട്ടറി, ചെറുമോത്ത് വലിയ ജുമാ മസ്ജിദ്), ബഷീർ (ഖത്തർ), മുനീറ, റംല, നജ്മ, നദീറ.

## Article Content

**വളയം**: ചെറുമോത്ത് പുലപ്പാടി കോട്ടാളന്റവിട പോക്കർ നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കുഞ്ഞമ്മദ് (ജോ.സെക്രട്ടറി, ചെറുമോത്ത് വലിയ ജുമാ മസ്ജിദ്), ബഷീർ (ഖത്തർ), മുനീറ, റംല, നജ്മ, നദീറ.

മരുമക്കൾ: ഹമീദ് പൊയിൽ കുറ്റ്യാടി, അഷ്റഫ് കെ.വി നാദാപുരം (ഇരുവരും ദുബൈ), കുഞ്ഞബ്ദുല്ല കുട്ടി വണ്ണാങ്കണ്ടി കുറുവന്തേരി (ഖത്തർ), അബ്ദുല്ല കെ.വി പേരോട് (ഒമാൻ) സാഹിത കോറോത്ത്, സീനത്ത് മലേനാണ്ടി. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ അന്ത്രു, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12035/kottalandavida-poker-is-dead)