നാദാപുരം: (nadapuramnews.in) ആഘോഷങ്ങൾ ലിറ്റിൽ ചിക്കിനൊപ്പം. കുഞ്ഞുടുപ്പുകൾ കൊണ്ട് നാദാപുരത്ത് വലിയ മാറ്റമുണ്ടാക്കിയ ലിറ്റിൽ ചിക്ക് ഈ ആഘോഷ കാലത്തും നമുക്കായി ഒരുങ്ങിയിരിക്കുന്നു.
യൂറോപ്യൻ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കളിൽ എത്തിച്ച് നാദാപുരം കക്കം വെള്ളിയെ ഫാഷൻ സ്ട്രീറ്റാക്കി മാറ്റിയ ലിറ്റിൽ ചിക്ക് പുതുപുത്തൻ വസ്ത്രങ്ങളുടെ ശേഖരവുമായാണ് ഈ ആഘോഷക്കാലത്ത് നമുക്കായി ഒരുങ്ങിയിരിക്കുന്നത്
The Little Chick; Little Chick turned Kakkam Velli into a fashion street