നാദാപുരം : (nadapuramnews.in) മികച്ച പഠനത്തിനും , പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രശസ്തമായ ഹൈ ടെക് പബ്ലിക് സ്കൂളിൽ എൽ കെ ജി മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ തുടരുന്നു.
കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ വിദ്യാഭ്യാസം , സയൻസ് ലാബ്, ഓഡിയോ വിഷ്വൽ ലാബ് , ലൈബ്രറി, സ്കൂൾ ഗ്രൗണ്ട് , സ്കൂൾ ഡയറി ,പ്രോഗ്രസ്സ് റിപ്പോർട്ട് , കുട്ടികളുടെ പ്രസ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം പരിഹാര ക്ലാസുകൾ ,
പിക്നിക് , സ്റ്റഡി ടൂർ , ഭക്ഷണ സൗകര്യം , കുടിവെള്ളം , പാഠ്യേതര പ്രവർത്തനങ്ങൾ , സ്കൂൾ ബാൻഡ് ഗാങ് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഹൈടെക്കിൽ ഒരുക്കിയിട്ടുണ്ട് . അഡ്മിഷനായി ഇപ്പോൾ തന്നെ വിളിക്കൂ : 9745 607 849 0496 2965872
High Tech Public School; Admission continues from LKG to 9th class