---
title: "ഫണ്ട് കൈമാറി ; തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഫണ്ട് കൈമാറി"
english_title: "Funds transferred; Funds handed over to Thuneri Family Health Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121043/funds-transferred-funds-handed-over-to-thuneri-family-health-centre"
published_at: "2023-06-09T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6483212907a50_fund.jpg"
keywords: []
---

# ഫണ്ട് കൈമാറി ; തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ഫണ്ട് കൈമാറി

> **Lead Summary:** **തൂണേരി : [ **തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് എ കെ ഫൈസൽ ഫണ്ട് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനക്കാണ് ഫണ്ട് കൈമാറിയത് . മെഡിക്കൽഓഫീസർ അബ്ദുൽസലാം പി കെ സി ഹമീദ് സമീർപനോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

## Article Content

**തൂണേരി : [ **തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന് എ കെ ഫൈസൽ ഫണ്ട് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനക്കാണ് ഫണ്ട് കൈമാറിയത് . മെഡിക്കൽഓഫീസർ അബ്ദുൽസലാം പി കെ സി ഹമീദ് സമീർപനോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121043/funds-transferred-funds-handed-over-to-thuneri-family-health-centre)