---
title: "ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു"
english_title: "High Tech Public School; Admission continues from LKG to 9th class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121310/high-tech-public-school-admission-continues-from-lkg-to-9th-class"
published_at: "2023-06-10T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648461cac20ab_admission_pic.jpg"
keywords: []
---

# ഹൈ ടെക് പബ്ലിക് സ്കൂൾ; എൽ.കെ.ജി മുതൽ 9 ആം ക്ലാസ് വരെ അഡ്മിഷൻ തുടരുന്നു

> **Lead Summary:** **നാദാപുരം **:** ** മികച്ച പഠനത്തിനും , പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രശസ്തമായ ഹൈ ടെക് പബ്ലിക് സ്കൂളിൽ എൽ കെ ജി മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ തുടരുന്നു.

## Article Content

**നാദാപുരം **:** ** മികച്ച പഠനത്തിനും , പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രശസ്തമായ ഹൈ ടെക് പബ്ലിക് സ്കൂളിൽ എൽ കെ ജി മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഡ്മിഷൻ തുടരുന്നു.

കുട്ടികൾക്കായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ വിദ്യാഭ്യാസം , സയൻസ് ലാബ്, ഓഡിയോ വിഷ്വൽ ലാബ് , ലൈബ്രറി, സ്കൂൾ ഗ്രൗണ്ട് , സ്കൂൾ ഡയറി ,പ്രോഗ്രസ്സ് റിപ്പോർട്ട് , കുട്ടികളുടെ പ്രസ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം പരിഹാര ക്ലാസുകൾ ,

പിക്നിക് , സ്റ്റഡി ടൂർ , ഭക്ഷണ സൗകര്യം , കുടിവെള്ളം , പാഠ്യേതര പ്രവർത്തനങ്ങൾ , സ്കൂൾ ബാൻഡ് ഗാങ് എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഹൈടെക്കിൽ ഒരുക്കിയിട്ടുണ്ട് . അഡ്മിഷനായി ഇപ്പോൾ തന്നെ വിളിക്കൂ : 9745 607 849 0496 2965872

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121310/high-tech-public-school-admission-continues-from-lkg-to-9th-class)