---
title: "കല്ലാച്ചി ദീപം ഹൗസിൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "kallachi deepam house kunjiraman passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121620/kallachi-deepam-house-kunjiraman-passed-away"
published_at: "2023-06-11T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485ec3a52d95_kuniraman.jpg"
keywords: []
---

# കല്ലാച്ചി ദീപം ഹൗസിൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **കല്ലാച്ചി ദീപം ഹൗസിൽ എം.കുഞ്ഞിരാമൻ 83 , ( റിട്ട. സുബേദാർ, രജ്പുത്താന റൈഫിൾസ്) , അന്തരിച്ചു. ഭാര്യ പ്രസന്ന പി.എം. ഈയ്യങ്കോട്.

## Article Content

**നാദാപുരം :[ **കല്ലാച്ചി ദീപം ഹൗസിൽ എം.കുഞ്ഞിരാമൻ 83 , ( റിട്ട. സുബേദാർ, രജ്പുത്താന റൈഫിൾസ്) , അന്തരിച്ചു. ഭാര്യ പ്രസന്ന പി.എം. ഈയ്യങ്കോട്.

മക്കൾ : പ്രജില ( മേപ്പയ്യൂർ), ശ്രീജേഷ് കെ.വി. ( എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്) ശ്രീജിഷ ( ചെറുകുന്ന്), ശ്രീലാൽ കെ.വി. ( സബ്ബ് എഞ്ചിനീയർ കെ.എസ്.ഇ.ബി. കല്ലാച്ചി)

മരുമക്കൾ : അനിൽ കുമാർ (വില്ലേജ് അസിസ്റ്റന്റ്, നൊച്ചാട് വില്ലേജ് ഓഫീസ്) രാജലക്ഷ്മി സി ( അധ്യാപിക, ഗവ. ഹൈസ്കൂൾ ), പ്രദീപ് കുമാർ ( ബിസിനസ് ചെറുകുന്ന്), ശിശിര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121620/kallachi-deepam-house-kunjiraman-passed-away)