---
title: "യൂറോളജി വിഭാഗം; ഡോ. പങ്കജ് വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു"
english_title: "Department of Urology; Dr. Pankaj at Vadakara  CM Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/121749/department-of-urology-dr-pankaj-at-vadakara--cm-hospital"
published_at: "2023-06-12T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486c796965af_urology.jpg"
keywords: []
---

# യൂറോളജി വിഭാഗം; ഡോ. പങ്കജ് വടകര സിഎം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

> **Lead Summary:** **വടകര: ( ****[nadapuramnews.in] **** **യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ വ്യാഴാഴ്ചകളിൽ ലഭ്യമാണ്.**

## Article Content

**വടകര: ( ****[nadapuramnews.in] **** **യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ വ്യാഴാഴ്ചകളിൽ ലഭ്യമാണ്.**

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

കോഴിക്കോട് മെത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

വന്ധ്യത നിവാരണ ക്ലനിക്കിൽ ഡോ: ഷൈജസിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ബുക്കിംങ്ങ് നമ്പർ :  0496- 2514 242 ,8943 068 943**

          

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/121749/department-of-urology-dr-pankaj-at-vadakara--cm-hospital)