---
title: "ക്രിക്കറ്റ്‌ ടൂർണമെന്റ്; ഡോൺസ് കണ്ണങ്കൈ ജേതാക്കൾ"
english_title: "Cricket Tournament; Dons Kannankai winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122105/cricket-tournament-dons-kannankai-winners"
published_at: "2023-06-13T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648859a342581_cricket.jpg"
keywords: []
---

# ക്രിക്കറ്റ്‌ ടൂർണമെന്റ്; ഡോൺസ് കണ്ണങ്കൈ ജേതാക്കൾ

> **Lead Summary:** **തുണേരി**:[ ]**[** കണ്ണങ്കൈ ഡോൺസ് സ്പോർട്സ് ക്ലബ് സങ്കടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 2 വിൽ ആതിഥേയരായ ഡോൺസ് കണ്ണങ്കൈ ജേതാക്കൾ.വെള്ളൂർ ടി പി സ്ട്രൈക്കേഴ്സ് റണ്ണർ അപ്പായി.

## Article Content

**തുണേരി**:[ ]**[** കണ്ണങ്കൈ ഡോൺസ് സ്പോർട്സ് ക്ലബ് സങ്കടിപ്പിച്ച ക്രിക്കറ്റ്‌ ടൂർണമെന്റ് സീസൺ 2 വിൽ ആതിഥേയരായ ഡോൺസ് കണ്ണങ്കൈ ജേതാക്കൾ.വെള്ളൂർ ടി പി സ്ട്രൈക്കേഴ്സ് റണ്ണർ അപ്പായി.

വിജയികൾക്കുള്ള ട്രോഫി വിതരണം ജീവ കാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഇസ്മായിൽ കേളോത്ത് നിർവഹിച്ചു. ഫസൽ മാട്ടാൻ, മുനീർ തെയ്യംപാടി, ഇബ്രാഹിം അരവലത്ത്, റാഷിദ്‌ വരാങ്കിയിൽ, പി കെ അജ്മൽ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122105/cricket-tournament-dons-kannankai-winners)