---
title: "വാണിയന്റെ വിട അമ്മദ് ഹാജി അന്തരിച്ചു"
english_title: "vaniyante vida ammad haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122116/vaniyante-vida-ammad-haji-passed-away"
published_at: "2023-06-13T19:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648871c4151ea_haji.jpg"
keywords: []
---

# വാണിയന്റെ വിട അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **പാറക്കടവ്**:** [**[ ] ആവടി മുക്കിലെ വാണിയന്റെ വിട അമ്മദ് ഹാജി അന്തരിച്ചു. ദീർഘകാലം കുവൈറ്റിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ വടക്കേ കണ്ടി പുളിയാവ്. മക്കൾ: റഷീദ്, മുനീർ ( കുവൈറ്റ് ), ഷാഹിദ, നൂറ, അസ്മ.

## Article Content

**പാറക്കടവ്**:** [**[ ] ആവടി മുക്കിലെ വാണിയന്റെ വിട അമ്മദ് ഹാജി അന്തരിച്ചു. ദീർഘകാലം കുവൈറ്റിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ വടക്കേ കണ്ടി പുളിയാവ്. മക്കൾ: റഷീദ്, മുനീർ ( കുവൈറ്റ് ), ഷാഹിദ, നൂറ, അസ്മ.

മരുമക്കൾ: ഇ ടി കെ ഹമീദ് തുണേരി, വി ടി കെ മുഹമ്മദ്‌ ചേലക്കാട് ( കുവൈറ്റ് കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് ), സൽമ വാണിമേൽ, നംഷിഫ വടയം.

സഹോദരങ്ങൾ: അബ്ദുള്ള ഹാജി, ഖദീജ തൂണേരി, പരേതയായ പുത്തലത്ത് കുഞ്ഞാമി ചേലക്കാട്, പാത്തു പുളിയാവ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122116/vaniyante-vida-ammad-haji-passed-away)