---
title: "നീറ്റിൽ തിളങ്ങി; പുതിയോട്ടിൽ ജല റിഹാനെ കോൺഗ്രസ്സ് ആദരിച്ചു"
english_title: "excelled in NEET; Jala Rihan was honored by Congress in Puthiott"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122406/excelled-in-neet-jala-rihan-was-honored-by-congress-in-puthiott"
published_at: "2023-06-14T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489e5fba513f_neet_.jpg"
keywords: []
---

# നീറ്റിൽ തിളങ്ങി; പുതിയോട്ടിൽ ജല റിഹാനെ കോൺഗ്രസ്സ് ആദരിച്ചു

> **Lead Summary:** **വാണിമേൽ **: **[** നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പുതിയോട്ടിൽ ജല റിഹാനെ കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ്റ്റ് സിക്രട്ടറി ടി.കെ മൊയ്തൂട്ടി ഉപഹാരം നൽകി .

## Article Content

**വാണിമേൽ **: **[** നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പുതിയോട്ടിൽ ജല റിഹാനെ കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ്റ്റ് സിക്രട്ടറി ടി.കെ മൊയ്തൂട്ടി ഉപഹാരം നൽകി .

ബൂത്ത് പ്രസിഡന്റ് കെ.വി അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സിക്രട്ടറി പി.വി യാസർ വളയം ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ നാരോന്റവിട അംജദ് പി.കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122406/excelled-in-neet-jala-rihan-was-honored-by-congress-in-puthiott)