---
title: "ഡിജിറ്റലായി; നാദാപുരത്ത് ഗ്രാമസഭയും ഡിജിറ്റൽ"
english_title: "digitally; Nadapuram Gram Sabha is also digital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122426/digitally-nadapuram-gram-sabha-is-also-digital"
published_at: "2023-06-14T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489fdd8ce602_digital.jpg"
keywords: []
---

# ഡിജിറ്റലായി; നാദാപുരത്ത് ഗ്രാമസഭയും ഡിജിറ്റൽ

> **Lead Summary:** **നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിൽ ഗ്രാമസഭ യോടൊപ്പം തന്നെ വാർഡിന്റെ ഡിജിറ്റൽ എജുക്കേഷൻ ക്യാമ്പയിനും നടത്തി.

## Article Content

**നാദാപുരം: [ **നാദാപുരം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തിലെ ഇരുപത്തിരണ്ടാം വാർഡിൽ ഗ്രാമസഭ യോടൊപ്പം തന്നെ വാർഡിന്റെ ഡിജിറ്റൽ എജുക്കേഷൻ ക്യാമ്പയിനും നടത്തി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമസഭയിൽ ടെക് മേറ്റുമാരും, നാട്ടുകാരും സജീവ പങ്കാളിത്തം വഹിച്ചു. വാർഡ് മെമ്പർ ജനീദാ ഫിർദൗസ് അധ്യക്ഷത വഹിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122426/digitally-nadapuram-gram-sabha-is-also-digital)