---
title: "നാദാപുരത്ത് മാരക മയക്ക് മരുന്ന്; എം ഡി എം എ യുമായി യുവാവ് പിടിയിൽ"
english_title: "Deadly drug in Nadapuram; Youth arrested with MDMA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122581/deadly-drug-in-nadapuram-youth-arrested-with-mdma"
published_at: "2023-06-15T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aead3dc17f_m_d_m_a.jpg"
keywords: []
---

# നാദാപുരത്ത് മാരക മയക്ക് മരുന്ന്; എം ഡി എം എ യുമായി യുവാവ് പിടിയിൽ

> **Lead Summary:** **നാദാപുരം**: **[** മാരക മയക്ക് മരുന്നായ എംഡിഎംഎ നാദാപുരത്ത് സുലഭം. വിൽപ്പനക്കായി എത്തിച്ച 31 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായി.

## Article Content

**നാദാപുരം**: **[** മാരക മയക്ക് മരുന്നായ എംഡിഎംഎ നാദാപുരത്ത് സുലഭം. വിൽപ്പനക്കായി എത്തിച്ച 31 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായി.

പെരിങ്ങത്തൂർ സ്വദേശി തങ്കയത്തും കണ്ടി മുനീർ ആണ് പിടിയിലായത്. സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പ്രതിക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിനും പൊതു മുതൽ നശിപ്പിച്ചതിനുംമുൻപ് കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122581/deadly-drug-in-nadapuram-youth-arrested-with-mdma)