---
title: "വികസന വെളിച്ചം; കുമ്മങ്കോട് ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു "
english_title: "Kummankode Highmas Light was inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12266/kummankode-highmas-light-was-inaugurated"
published_at: "2021-11-23T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c4760ddaf3_ek vijayan udgaadanam.jpg"
keywords: []
---

# വികസന വെളിച്ചം; കുമ്മങ്കോട് ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം**: ഇ.കെ.വിജയൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കുമ്മങ്കോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ ഇ.കെ വിജയൻ എം.എൽ എ നിർവ്വഹിച്ചു.

## Article Content

**നാദാപുരം**: ഇ.കെ.വിജയൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കുമ്മങ്കോട് ടൗണിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ ഇ.കെ വിജയൻ എം.എൽ എ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോഷ്ന പിലാക്കാട്ട്, സുമയ്യ പാടത്തിൽ, ടി. ലീന, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12266/kummankode-highmas-light-was-inaugurated)