---
title: "ഇന്ന് വൈകിട്ട് ; നാദാപുരം പ്രസ് ഫോറം അനുമോദന സംഗമം"
english_title: "This evening; Nadapuram Press Forum Congratulatory Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/122719/this-evening-nadapuram-press-forum-congratulatory-meeting"
published_at: "2023-06-16T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648be9281eb04_e_k_vijayan_pic.jpg"
keywords: []
---

# ഇന്ന് വൈകിട്ട് ; നാദാപുരം പ്രസ് ഫോറം അനുമോദന സംഗമം

> **Lead Summary:** **നാദാപുരം : [**എസ് എസ്എൽസി - പ്ലസ്ടു നൂറ് ശതമാനം വിജയം നേടിയ വിദ്യാലയ ങ്ങളെയും മുഴുവൻ എ പ്ലസ് നേടിയ ജേർണലിസം വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ പത്രപ്രവർത്തകരുടെ മക്കളെയും അനുമോദിക്കും .

## Article Content

**നാദാപുരം : [**എസ് എസ്എൽസി - പ്ലസ്ടു നൂറ് ശതമാനം വിജയം നേടിയ വിദ്യാലയ ങ്ങളെയും മുഴുവൻ എ പ്ലസ് നേടിയ ജേർണലിസം വിദ്യാർത്ഥികളെയും ഉന്നത വിജയം നേടിയ പത്രപ്രവർത്തകരുടെ മക്കളെയും അനുമോദിക്കും .

അനുമോദന സംഗമം ഇ കെ വിജയൻ എം എൽഎ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 4.30 ന് നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിലാണ് പരിപാടി.

പ്രസ് ഫോറം വാർഷിക ജനറൽ ബോഡിയും ഇന്ന് നടക്കും. സംഗമത്തിൽ മറ്റ് ജനപ്രതിനിധികളും സാമൂഹിക വിദ്യാഭ്യാസ - മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/122719/this-evening-nadapuram-press-forum-congratulatory-meeting)