---
title: " ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ"
english_title: "Ayurveda Facial is now at the Palace Ayurveda Center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12303/ayurveda-facial-is-now-at-the-palace-ayurveda-center"
published_at: "2021-11-23T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c788db3f70_facial.jpg"
keywords: []
---

#  ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

> **Lead Summary:** **നാദാപുരം : **ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ.നോർമൽ ഫേഷ്യൽ 750 രൂപ, ഫ്രൂട്ട് ഫേഷ്യൽ 900 രൂപ, ഞവര ഫേഷ്യൽ 1000 രൂപ എന്നിവയാണ് ഫേഷ്യലുകൾ.

## Article Content

**നാദാപുരം : **ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ.നോർമൽ ഫേഷ്യൽ 750 രൂപ, ഫ്രൂട്ട് ഫേഷ്യൽ 900 രൂപ, ഞവര ഫേഷ്യൽ 1000 രൂപ എന്നിവയാണ് ഫേഷ്യലുകൾ.

വെരിക്കോസ് വെയ്നിന് ഫലപ്രദമായ ആയുർവേദ ചികിത്സ രീതികൾ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്ന് തടിച്ച് നീലനിറമാവുക, കാലുകൾക്ക് കഴപ്പ്, പുകച്ചിൽ, മസിൽപിടുത്തം, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന,ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുവോ...?

അഭ്യംഗം, ഉന്മർദ്ദനം, പ്രാദേശികധാര, രക്തമോക്ഷം( സിരാവേനം, അട്ട ചികിത്സ (വെരിക്കോസ് അൾസർ ), ബാൻഡേജിങ്ങ് എന്നീ ചികിത്സാരീതികൾ ലഭ്യമാണ്. സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട.

എല്ലാ വിധ നടുവേദനകൾക്കും സ്ത്രീ രോഗങ്ങൾക്കും ജിവിതശൈലി രോഗമായ അമിത വണ്ണത്തിനും കൃത്യമായ പരിശോധനയിലൂടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്. ഡോ. അനുശ്രീ എം.പിയുടെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ലഭ്യമാണ്.

നൂറു ശതമാനം പ്രകൃതി ദത്ത മായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ത്വക്ക് രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ.ഫലപ്രതമായ ചികിത്സ ഇനി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. തക്രധാര, വിരേചനം, സ്നേഹപാനം, രക്തമോക്ഷം, വമനം, നസ്യം, വസ്തി, അഭ്യംഗം എന്നീ ചികിത്സകളിലൂടെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം നേടാം.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ. തേയ്മാനം, ആർത്രൈറ്റിസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ.

ധാര, ലേപനം, ഉപനാഹം, ജാനുവസ്തി എന്നീ ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ ആണ് മുട്ടുവേദനക്കായി ലഭ്യമായിട്ടുള്ളത്. സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദത്തിലേക്ക് മടങ്ങാം.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ ആയുർവേദിക്ക് ബോഡി മസ്സാജ് . നൂറു ശതമാനം പ്രകൃതി ദത്ത വായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ഇപ്പോൾ കോവിഡാനന്തര ചികിത്സ ആരംഭിച്ചു .കോവിഡ് ബാധിതരായ ശേഷം ക്ഷീണം ,ശ്യാസതടസ്സം, ശരീരം വേദന, ഉറക്കക്കുറവ് ,കിതപ്പ് , ചുമ, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ വിദഗ്ത ചികിത്സ കൊട്ടാരത്തിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 0496 .2587400-7592818400 - 9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിടത്തി ചികിത്സയും ലഭ്യമാണ്. താമസത്തിനും ഭക്ഷണത്തിനും സൗകര്യം, എസി നോൻ എ സി റൂമുകൾക്ക് മിതമായ നിരക്ക്.

ഉഴിച്ചൽ / മസാജ്, സ്റ്റീം ബാക്ക്/ ആവിക്കുളി,, പൊടിക്കിഴി, അട്ട ചികിത്സ, ധാര, ഇലക്കിഴി, ഞവരക്കിഴി,തർപ്പണം, പഞ്ചകർമ ചികിത്സകളായ നസ്യം, വസ്തി,വമനം, വിരേചനം, രക്തമോക്ഷം എന്നീ ചികിത്സാരീതികളും ഇവിടെയുണ്ട് . പ്രമേഹരോഗ നിർണയത്തിനും സംരക്ഷണത്തിനും പ്രതിരോധത്തിനുമായുള്ള സ്പെഷ്യൽ ക്ലിനിക് ശനി, ഞായർ ദിവസങ്ങളിൽ . രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12303/ayurveda-facial-is-now-at-the-palace-ayurveda-center)