---
title: "എംഎസ്എസ് ബാലകേരളം ; ഫൂട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: "MSS Balakeralam; A football tournament was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123056/mss-balakeralam-a-football-tournament-was-organized"
published_at: "2023-06-17T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d84c97bf42_football_.jpg"
keywords: []
---

# എംഎസ്എസ് ബാലകേരളം ; ഫൂട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം ****: [ **എം എസ് എസ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് വെച്ച് നടത്തിയ 'Under 15- 5's ഫൂട്ബോൾ ടൂർണ്ണമെന്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം ****: [ **എം എസ് എസ് ബാലകേരളം നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് വെച്ച് നടത്തിയ 'Under 15- 5's ഫൂട്ബോൾ ടൂർണ്ണമെന്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം ക്യാപ്റ്റൻ അംജദ് കെകെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എസ് എസ് മണ്ഡലം ജന സെക്രട്ടറി റാഷിക്ക് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട്,മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ,ത്വയ്യിബ് കുമ്മങ്കോട്,ജാഫർ തുണ്ടിയിൽ,സയ്യിദ് മിഖദാദ്,ബാലകേരളം ഭാരവാഹികളായ സിനാൻ മഹമൂദ്,ശാമിൽ വികെ,ഷാനിഫ് ഇല്ലത്ത്,ശീറാസി കെവി,സിനാൻ കെ എം തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123056/mss-balakeralam-a-football-tournament-was-organized)