---
title: "സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് അന്തരിച്ചു"
english_title: "sneha house prithviraj passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123155/sneha-house-prithviraj-passed-away"
published_at: "2023-06-18T07:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e623a2c29a_prithvi.jpg"
keywords: []
---

# സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **വാണിയൂർ റോഡിന് സമീപം സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് അന്തരിച്ചു. സംസ്കാരം 18 ന് ഞായർ രാവിലെ 11 മണി വീട്ടുവളപ്പിൽ . റിട്ട: കേരളാ ഗ്രാമീൺ ബേങ്ക് മനേജറായിരുന്നു.

## Article Content

**കല്ലാച്ചി: **വാണിയൂർ റോഡിന് സമീപം സ്നേഹ ഹൗസിൽ പ്രിഥ്വിരാജ് അന്തരിച്ചു. സംസ്കാരം 18 ന് ഞായർ രാവിലെ 11 മണി വീട്ടുവളപ്പിൽ . റിട്ട: കേരളാ ഗ്രാമീൺ ബേങ്ക് മനേജറായിരുന്നു.

പരേതരായ റിട്ട: പോലീസ് സൂപ്രണ്ട് കണ്ണോത്ത് പ്യാർ ഹൗസിൽ പത്മനാഭൻ്റയും രുഗ്മിണി അമ്മയുടെയും മകനാണ് ഭാര്യ: സീന (മുള്ളമ്പത്ത് ) മക്കൾ: രാജ് കിരൺ (അബുദാബി) രാജ് കിഷൻ (എയർ ഫോഴ്സ് )

മരുമക്കൾ: ദൃശ്യ (മട്ടന്നൂർ) ശ്രുതി (മട്ടന്നൂർ) സഹോദരങ്ങൾ: പ്രദീപ് രാജ് (റിട്ട: ജനറൽ മാനേജർ സിഡ്കോ ) പ്രവീൺ രാജ്(റിട്ട: മാനേജർ ഇന്ത്യൻ ബേങ്ക്) പ്രമോദ് രാജ് (കോട്ടക്കൽ ആര്യവൈദ്യശാല മലപ്പുറം) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123155/sneha-house-prithviraj-passed-away)