---
title: "പ്രതിഷേധ ധർണ്ണ; സി പി ഐ എം സമരം കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ "
english_title: "Protest dharna; The CPI (M) is protesting against the anti-people policies of the central government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12333/protest-dharna-the-cpi-m-is-protesting-against-the-anti-people-policies-of-the-central-government"
published_at: "2021-11-23T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c90df3a383_dharnna.jpg"
keywords: []
---

# പ്രതിഷേധ ധർണ്ണ; സി പി ഐ എം സമരം കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 

> **Lead Summary:** **നാദാപുരം: **പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ.

## Article Content

**നാദാപുരം: **പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ.

നാദാപുരം ഏരിയാ കമ്മറ്റിയുടെ കല്ലാച്ചിയിൽ ഏരിയാ സെക്രട്ടറി പി പി. ചാത്തു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കൂടത്താം കണ്ടി സുരേഷ് , സി എച്ച് മോഹനൻ, എ.മോഹൻദാസ്, കെ പി കുമാരൻ ,പി കെ ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12333/protest-dharna-the-cpi-m-is-protesting-against-the-anti-people-policies-of-the-central-government)