---
title: "അറിവിൻ ചങ്ങാതി; വായന പക്ഷാചരണം പുസ്തക പ്രദർശനം"
english_title: "Friend of knowledge; Reading Party Book Fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123448/friend-of-knowledge-reading-party-book-fair"
published_at: "2023-06-19T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490074c0f066_edacheri.jpg"
keywords: []
---

# അറിവിൻ ചങ്ങാതി; വായന പക്ഷാചരണം പുസ്തക പ്രദർശനം

> **Lead Summary:** **എടച്ചേരി :[ ** അറിവിന്റെ ചങ്ങാതി പുസ്തകങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു. വായന ദിനത്തോടനുബന്ധിച്ച് വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം നരിക്കുന്ന് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം നടത്തി .

## Article Content

**എടച്ചേരി :[ ** അറിവിന്റെ ചങ്ങാതി പുസ്തകങ്ങളാണെന്ന് അവർ തിരിച്ചറിഞ്ഞു. വായന ദിനത്തോടനുബന്ധിച്ച് വിജയ കലാവേദി ആന്റ് ഗ്രന്ഥാലയം നരിക്കുന്ന് യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം നടത്തി .

കവി രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. കെ. ഹരീന്ദ്രൻ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ സത്യൻ പാറോൽ ജീഷ സി.പി ബിജു മലയിൽ റൂബിൻ എസ് സുനില എന്നിവർ സംസാരിച്ചു ഗ്രന്ഥാലയം സെക്രട്ടറി രാജീവ് വള്ളിൽ സ്വാഗ തം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123448/friend-of-knowledge-reading-party-book-fair)