---
title: "വായനാശീലം ലക്ഷ്യം; സ്കൂളിൽ ബുക്ക് ഡെപ്പോസിറ്റ് മെഷിൻ സ്ഥാപിച്ചു"
english_title: "Reading is the goal; A book deposit machine has been installed in the school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123566/reading-is-the-goal-a-book-deposit-machine-has-been-installed-in-the-school"
published_at: "2023-06-19T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64907379459c8_bokk_depo.jpg"
keywords: []
---

# വായനാശീലം ലക്ഷ്യം; സ്കൂളിൽ ബുക്ക് ഡെപ്പോസിറ്റ് മെഷിൻ സ്ഥാപിച്ചു

> **Lead Summary:** **എടച്ചേരി:** **[** കുട്ടികളിൽ വായനാശീലം വളർത്തുക,ക്ലാസ് റൂം, സ്റ്റാഫ് റൂം ലൈബ്രറികൾ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂളിൽ ബുക്ക് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചു.

## Article Content

**എടച്ചേരി:** **[** കുട്ടികളിൽ വായനാശീലം വളർത്തുക,ക്ലാസ് റൂം, സ്റ്റാഫ് റൂം ലൈബ്രറികൾ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ മുതുവടത്തൂർ മാപ്പിള യു.പി.സ്കൂളിൽ ബുക്ക് ഡെപ്പോസിറ്റ് മെഷീൻ സ്ഥാപിച്ചു.

പ്രശസ്ത കവി ഹരീഷ് പഞ്ചമി മെഷീനിൽ ബുക്ക് നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ എൻ.കെ.ഷീജ ടീച്ചർ അധ്യക്ഷതവഹിച്ചു.

പ്രധാനാധ്യാപകൻ കെ.പി.ശ്യാംസുന്ദർ, ടി. ശ്രീലത ടീച്ചർ, വി.കെ.മുഹമ്മദലി മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സി.വി.നൗഫൽ മാസ്റ്റർ, ഇ.പി.മുഹമ്മദലി മാസ്റ്റർ, കെ.വി.മജീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123566/reading-is-the-goal-a-book-deposit-machine-has-been-installed-in-the-school)