---
title: "പാരന്റ്സ് മീറ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Parents meet and awareness class"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123695/parents-meet-and-awareness-class"
published_at: "2023-06-20T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491515ca9669_madrasa_1.jpg"
keywords: []
---

# പാരന്റ്സ് മീറ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **വളയം:**[ ]**[** മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ പാരന്റ്സ് മീറ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരിയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തിൽ വളയം എ.എസ്.ഐ ഹരിദാസൻ സാർ ക്ലാസെടുത്തു.

## Article Content

**വളയം:**[ ]**[** മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ പാരന്റ്സ് മീറ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരിയും ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തിൽ വളയം എ.എസ്.ഐ ഹരിദാസൻ സാർ ക്ലാസെടുത്തു.

എസ് ജെ എം കുറ്റ്യാടി മേഖല ഫിനാൻസ് സെക്രട്ടറി ടി.ടി അബൂബക്കർ ഫൈസി രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ സംസാരിച്ചു. സദർ മുഅല്ലിം ഇർഷാദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.

മനേജ്മെന്റ് പ്രതിനിധി വി പി മമ്മു ഹാജി സമ്പന്ദിച്ചു. അനസ് അഹ്സനി സ്വാഗതവും കാവനൂർ അബ്ദുള്ള മുസ്ല്യാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123695/parents-meet-and-awareness-class)