---
title: "അനുമോദനം നൽകി; എം.ബി.ബി.എസിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു "
english_title: "Acknowledgment given; Congratulations to the student who achieved the highest marks in MBBS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123700/acknowledgment-given-congratulations-to-the-student-who-achieved-the-highest-marks-in-mbbs"
published_at: "2023-06-20T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649158dcb16ca_mbbs_pic.jpg"
keywords: []
---

# അനുമോദനം നൽകി; എം.ബി.ബി.എസിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു 

> **Lead Summary:** **പുറമേരി: [** എറണാകുളം മെഡി: കോളേജിൽ നിന്നും എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ കപ്ലിക്കണ്ടി നമീറിനെ പുറമേരി പഞ്ചയത്ത് ആറാം വാർഡ് മെമ്പറും വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ അലിമത്ത് നീലഞ്ചേരിക്കണ്ടി അനുമോദിച്ചു.

## Article Content

**പുറമേരി: [** എറണാകുളം മെഡി: കോളേജിൽ നിന്നും എം.ബി.ബി.എസിൽ ഉന്നത വിജയം നേടിയ കപ്ലിക്കണ്ടി നമീറിനെ പുറമേരി പഞ്ചയത്ത് ആറാം വാർഡ് മെമ്പറും വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ അലിമത്ത് നീലഞ്ചേരിക്കണ്ടി അനുമോദിച്ചു.

മജീദ് കപ്ലിക്കണ്ടി, പോക്കർ ഹാജി.കെ.കെ, നജീബ് വി പി , നീലഞ്ചേരിക്കണ്ടി കുഞ്ഞബ്ദുല്ല , മുഹമ്മദ് കീഴ്പ്പാട്ട്, മുഹമ്മദ് കോടച്ചംകണ്ടി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123700/acknowledgment-given-congratulations-to-the-student-who-achieved-the-highest-marks-in-mbbs)