---
title: "യുഡിഎഫ് പ്രക്ഷോപം; അഴിമതി വിരുദ്ധ സായാഹ്‌ന സദസ്സ് കല്ലാച്ചിയിൽ തുടങ്ങി"
english_title: "UDF Trigger; Anti-corruption evening meeting started in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123785/udf-trigger-anti-corruption-evening-meeting-started-in-kallachi"
published_at: "2023-06-20T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918f5d86a23_u_d_f_pic.jpg"
keywords: []
---

# യുഡിഎഫ് പ്രക്ഷോപം; അഴിമതി വിരുദ്ധ സായാഹ്‌ന സദസ്സ് കല്ലാച്ചിയിൽ തുടങ്ങി

> **Lead Summary:** **നാദാപുരം :[ ** പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ കല്ലാച്ചിയിൽ യുഡിഎഫ് നേതൃത്വത്തിൽ അഴിമതി വിരുദ്ധ സായാഹ്‌ന സദസ്സ് തുടങ്ങി.

## Article Content

**നാദാപുരം :[ ** പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ കല്ലാച്ചിയിൽ യുഡിഎഫ് നേതൃത്വത്തിൽ അഴിമതി വിരുദ്ധ സായാഹ്‌ന സദസ്സ് തുടങ്ങി.

നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിലുള്ള സദസ്സ് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123785/udf-trigger-anti-corruption-evening-meeting-started-in-kallachi)