---
title: "ഖാഇദേ മില്ലത്ത് സെന്റർ പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Qaide Millat Center organized a Muslim League Convention in Pumari Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/123811/qaide-millat-center-organized-a-muslim-league-convention-in-pumari-panchayat"
published_at: "2023-06-20T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6491ae2b9b71a_convension.jpg"
keywords: []
---

# ഖാഇദേ മില്ലത്ത് സെന്റർ പുറമേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പുറമേരി: [ **ഖാഇദേ മില്ലത്ത് സെന്റർ - ഡൽഹി കോഴിക്കോട് ജില്ലയിലെ ആദ്യ സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ പുറമേരിയിൽ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: [ **ഖാഇദേ മില്ലത്ത് സെന്റർ - ഡൽഹി കോഴിക്കോട് ജില്ലയിലെ ആദ്യ സ്പെഷ്യൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ പുറമേരിയിൽ ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു.

അജ്മാൻ കെ.എം.സി.സി. മണ്ഡലം പ്രസിഡൻ്റ് നവാസ് പുതിയോട്ടിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.കെ.പോക്കർ മാസ്റ്റർ, നസീർ വളയം, എ.പി. മുനീർ, ആയിനി മൊയ്തു ഹാജി, എം.എ.ഗഫൂർ, മുഹമ്മദ് പുറമേരി,

ഹാരിസ് കിഴക്കയിൽ, ഷംസു മഠത്തിൽ, വി.പി.ഷക്കീൽ, കെ.പി.ഫൈസൽ, നവാസ് പുതിയോട്ടിൽ, അലിമത്ത് നീലഞ്ചേരിക്കണ്ടി, സബീദ കേളോത്ത്, വി.കെ.റമീസ്, കെ.പി.നജീബ്, ലത്തീഫ് മനത്താനത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/123811/qaide-millat-center-organized-a-muslim-league-convention-in-pumari-panchayat)