---
title: "മുളകുപാട്ടത്തിൽ മൊയ്‌തു അന്തരിച്ചു"
english_title: "mulaku paattathil moidu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124105/mulaku-paattathil-moidu-passed-away"
published_at: "2023-06-21T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493256d112bf_death.jpg"
keywords: []
---

# മുളകുപാട്ടത്തിൽ മൊയ്‌തു അന്തരിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരത്തെ മുളകുപാട്ടത്തിൽ മൊയ്‌തു അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് മുദാക്കര ജുമാ മസ്ജിദിൽ .

## Article Content

**നാദാപുരം:[ **നാദാപുരത്തെ മുളകുപാട്ടത്തിൽ മൊയ്‌തു അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് മുദാക്കര ജുമാ മസ്ജിദിൽ .

ഭാര്യ: പരേതയായ മാമി. മക്കൾ: നിയാസ്, നസീമ, നസീല, നിസാന. മരുമക്കൾ: അസ്മ, നവാസ് (പുറമേരി), സാജിദ് (ചെറുമോത്ത്), ഉനൈസ് (കാർത്തികപ്പള്ളി). സഹോദരങ്ങൾ: പരേതനായ അബ്ദുല്ല, ഉസ്മാൻ, അബു, ഇസ്മയിൽ, അഷ്‌റഫ്‌, നഫീസു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124105/mulaku-paattathil-moidu-passed-away)