---
title: "ചാലപ്രം കുളശ്ശേരി ശിവക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണ കലശം"
english_title: "Ashta Bandha Renewal Kalash in Chalapram Kulassery Shiva Temple"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124171/ashta-bandha-renewal-kalash-in-chalapram-kulassery-shiva-temple"
published_at: "2023-06-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6493dec3659e5_kalasam.jpg"
keywords: []
---

# ചാലപ്രം കുളശ്ശേരി ശിവക്ഷേത്രത്തിൽ അഷ്ട ബന്ധ നവീകരണ കലശം

> **Lead Summary:** **നാദാപുരം:** **[** ചാലപ്രം കുളശ്ശേരി ശിവക്ഷേത്രത്തിൽ 21 മുതൽ ജൂലായ് 1 വരെ അഷ്ട ബന്ധ നവീകരണ കലശം നടക്കുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യഞ്ജം.

## Article Content

**നാദാപുരം:** **[** ചാലപ്രം കുളശ്ശേരി ശിവക്ഷേത്രത്തിൽ 21 മുതൽ ജൂലായ് 1 വരെ അഷ്ട ബന്ധ നവീകരണ കലശം നടക്കുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യഞ്ജം.

ജൂൺ 28 രാവിലെ ആറു മണിക്കാണ് പ്രതിഷ്ഠ ശേഷം ഉച്ചയ്ക്ക് പ്രസാദ ഊട്ട്. ജുലായ് ഒന്നിന് നടക്കുന്ന ബ്രഹ്മ കലശാഭിഷേകത്തോടെ ചടങ്ങുകൾ അവസാനിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124171/ashta-bandha-renewal-kalash-in-chalapram-kulassery-shiva-temple)