---
title: "നാദാപുരത്ത് വീടിനു മുകളിൽ മരങ്ങൾ വീണു"
english_title: "Trees fell on houses in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124247/trees-fell-on-houses-in-nadapuram"
published_at: "2023-06-22T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64941442d07c4_tree.jpg"
keywords: []
---

# നാദാപുരത്ത് വീടിനു മുകളിൽ മരങ്ങൾ വീണു

> **Lead Summary:** **നാദാപുരം: [ ** വീടിന് മുകളിൽ കടപുഴകി വീണ് നാശനഷ്ടം. ഇയ്യങ്കോട് ചെടയച്ചം ഹമീദിന്റെ വീട്ടിലേക്കാണ് രണ്ട് തെങ്ങുകളും കുന്നിമരവും കവുങ്ങും വീണത്.

## Article Content

**നാദാപുരം: [ ** വീടിന് മുകളിൽ കടപുഴകി വീണ് നാശനഷ്ടം. ഇയ്യങ്കോട് ചെടയച്ചം ഹമീദിന്റെ വീട്ടിലേക്കാണ് രണ്ട് തെങ്ങുകളും കുന്നിമരവും കവുങ്ങും വീണത്.

ബുധൻ പുലർച്ചെയാണ് സംഭവം നടന്നത്. കൂടാതെ കോൺഗ്രീറ്റ് വീടിന്റെ സൺഷെഡിനും കുളിമുറിയുടെ മേൽക്കൂരക്കും നാശമുണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124247/trees-fell-on-houses-in-nadapuram)