---
title: "കാണാനില്ലെന്ന് പരാതി; വളയത്ത് പ്രവാസിയുടെ ഭാര്യയായ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി"
english_title: "Complaint of not being seen; വളയത്ത് Complaint that the expatriate's wife and children are missing"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124288/complaint-of-not-being-seen-complaint-that-the-expatriates-wife-and-children-are-missing"
published_at: "2023-06-22T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64943e5f1ea76_missing_pic.jpg"
keywords: []
---

# കാണാനില്ലെന്ന് പരാതി; വളയത്ത് പ്രവാസിയുടെ ഭാര്യയായ യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

> **Lead Summary:** **വളയം : [ **ഭർതൃമതിയായ യുവതിയെയും മക്കളെയും വളയത്ത് നിന്ന് കാണാനില്ലെന്ന് പരാതി. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**വളയം : [ **ഭർതൃമതിയായ യുവതിയെയും മക്കളെയും വളയത്ത് നിന്ന് കാണാനില്ലെന്ന് പരാതി. വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുനിയിൽ നാമത്ത് മുബീന ( 28 ) പത്ത് വയസുള്ള പെൺകുട്ടിയെയും ആറ് വയസുള്ള ആൺകുട്ടിയേയുമാണ് കാണാതായത്. പ്രവാസിയുടെ ഭാര്യയാണ് യുവതി. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇന്ന് രാവിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തെ വീട്ടിൽ നിന്നാണ് ഇവരെ കാണാതായത്. വളയത്തെ ഒരു പ്രവാസി യുവാവിനെയും കാണാതായതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124288/complaint-of-not-being-seen-complaint-that-the-expatriates-wife-and-children-are-missing)