---
title: "കേളോത്ത് മൂസ ഹാജി അന്തരിച്ചു"
english_title: "Keloth Musa Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124311/keloth-musa-haji-passed-away"
published_at: "2023-06-22T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649459812daf0_death_pic.jpg"
keywords: []
---

# കേളോത്ത് മൂസ ഹാജി അന്തരിച്ചു

> **Lead Summary:** **പേരോട് : [ **പുത്തൻപുരയിൽ താമസിക്കും കേളോത്ത് മൂസ ഹാജി അന്തരിച്ചു. വേവത്തെ കേളോത്ത് ആലി ഹാജിയുടെ മകനാണ്.

## Article Content

**പേരോട് : [ **പുത്തൻപുരയിൽ താമസിക്കും കേളോത്ത് മൂസ ഹാജി അന്തരിച്ചു. വേവത്തെ കേളോത്ത് ആലി ഹാജിയുടെ മകനാണ്.

വാണിമേലിലെ പരേതയായ അരക്കണ്ടി ആലി ഹാജിയുടെ മകൾ സുലൈഖയാണ് ഭാര്യ. മക്കൾ: ശുഹൈബ്, സുഹൈൽ, തുഫൈൽ, മുഹമ്മദലി. മരുമക്കൾ: റസ്മിന, സഹല.

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ഹാജി, അഹമ്മദ് ഹാജി, മൊയ്തു ഹാജി, കുഞ്ഞിപ്പാത്തു കുഞ്ഞാമിന, സാറ, ആയിഷ, ജമീല.സഹല മണ്ടോടി മരുമക്കൾ. ഖബറടക്കം നാളെ വെള്ളി രാവിലെ 8.30 ന് പാറക്കടവ് വലിയ പള്ളി ഖബറി സ്ഥാനിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124311/keloth-musa-haji-passed-away)