---
title: "പുളിയാവിലെ അയിമ്പാട് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു."
english_title: "Nafeesa Hajjumma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124362/nafeesa-hajjumma-passed-away"
published_at: "2023-06-23T07:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649502b2ecd48_death2.jpg"
keywords: []
---

# പുളിയാവിലെ അയിമ്പാട് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു.

> **Lead Summary:** **നാദാപുരം : **പുളിയാവിലെ പരേതനായ കൊഞ്ഞന്റെ വിട കുഞ്ഞബ്ദുല്ല യുടെ ഭാര്യ അയിമ്പാട് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : **പുളിയാവിലെ പരേതനായ കൊഞ്ഞന്റെ വിട കുഞ്ഞബ്ദുല്ല യുടെ ഭാര്യ അയിമ്പാട് കണ്ടിയിൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ : മഹ് മൂദ് . സുലൈഖ. ഇസ്മായിൽ . ദുബൈ: അനസ് . ദുബൈ:സാഹിറ മരുമക്കൾ : മൃഹമ്മദ് എഞ്ചിനിയർ പുളിയാവ് .യൂനുസ് കല്ലംകുനിയിൽ ഒലിപ്പിൽ . സാജിദ പുല്ലാട്ട് .കുമ്മങ്കോട് .ഷമീന പുനത്തിക്കണ്ടി തെരുവം പറമ്പ് . തസ്നിമ .കേളോത്ത് ചാലപ്പുറം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124362/nafeesa-hajjumma-passed-away)