---
title: "വിലങ്ങാട് ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ"
english_title: "Vilangad auto destroyed by fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124448/vilangad-auto-destroyed-by-fire"
published_at: "2023-06-23T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64954e589605e_auto_.jpg"
keywords: []
---

# വിലങ്ങാട് ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ

> **Lead Summary:** **വിലങ്ങാട് : nadapuramnews.com) **അടുപ്പിൽ കോളനിയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ. അടുപ്പിൽ കോളനിയി നിഷാദിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്.

## Article Content

**വിലങ്ങാട് : nadapuramnews.com) **അടുപ്പിൽ കോളനിയിൽ സാമൂഹ്യ വിരുദ്ധർ ഓട്ടോ തീ വെച്ച് നശിപ്പിച്ച നിലയിൽ. അടുപ്പിൽ കോളനിയി നിഷാദിന്റെ ഓട്ടോയാണ് തീ വെച്ചു നശിപ്പിച്ചത്.

ഇന്നലെ രാത്രി 9 മണിക്ക് ആണ് സംഭവം. ബ്രേക്ക് എടുക്കാനായി എല്ലാ പണികളും എടുത്ത് ഷെഡിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു നിഷാദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124448/vilangad-auto-destroyed-by-fire)