---
title: "ജൈവപുതപ്പണിഞ്ഞു; വളയത്തെ വണ്ണാർക്കണ്ടി തോടിന് പുതു ജീവൻ"
english_title: "Organic mulch; New life for Vannarkandi canal in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124531/organic-mulch-new-life-for-vannarkandi-canal-in-valayam"
published_at: "2023-06-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a67a17fa6_green_1.jpg"
keywords: []
---

# ജൈവപുതപ്പണിഞ്ഞു; വളയത്തെ വണ്ണാർക്കണ്ടി തോടിന് പുതു ജീവൻ

> **Lead Summary:** **വളയം: [ **ഗ്രാമ പഞ്ചായത്ത് വാർഡ് 1, 14 വാർഡുകളിലായി ഒഴുകുന്ന വണ്ണാർകണ്ടി തോടിന് പുതുജീവൻ നൽകി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമായി ബന്ധപ്പെടുത്തിയുള്ള പ്രവൃത്തിയിലാണ് സുഗമമായ ഒഴുക്കിലൂടെ പുതുജീവൻ നൽകിയത്.

## Article Content

**വളയം: [ **ഗ്രാമ പഞ്ചായത്ത് വാർഡ് 1, 14 വാർഡുകളിലായി ഒഴുകുന്ന വണ്ണാർകണ്ടി തോടിന് പുതുജീവൻ നൽകി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിമായി ബന്ധപ്പെടുത്തിയുള്ള പ്രവൃത്തിയിലാണ് സുഗമമായ ഒഴുക്കിലൂടെ പുതുജീവൻ നൽകിയത്.

വർഷങ്ങളായി തോട് മണ്ണ് ഒഴുകി വന്ന് മൂടി പോയ അവസ്ഥയിലായിരുന്നു. നീരുറവ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വർക്ക് ഏറ്റെടുത്തത് വാർഡ് 1 ലെ 29 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ തോടിലെ ചളി നീക്കം ചെയ്ത് കയർ ഭൂവസ്ത്രം വിരിച്ച് തോടിനെ സംരക്ഷിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124531/organic-mulch-new-life-for-vannarkandi-canal-in-valayam)