---
title: "കെ സുധാകരന്റെ അറസ്റ്റ് ; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "Arrest of K Sudhakaran; Congress protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124561/arrest-of-k-sudhakaran-congress-protest-in-nadapuram"
published_at: "2023-06-23T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495c0b341999_congress.jpg"
keywords: []
---

# കെ സുധാകരന്റെ അറസ്റ്റ് ; നാദാപുരത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം : [ **മോൻസ് മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടി കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാടെങ്ങും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

## Article Content

**നാദാപുരം : [ **മോൻസ് മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടി കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാടെങ്ങും കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

കോൺഗ്രസ് നാദാപുരം ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവിന്റെ നേതൃത്വം നടന്ന പ്രകടനത്തിൽ കോൺഗ്രസ് നേതക്കളായ ആവോലം രാധാകൃഷ്ണൻ, , എ സജീവൻ, കെ എം രഘുനാഥ്, യുകെ വിനോദ് കുമാർ, എംകെ പ്രേംദാസ്, കെ കെ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124561/arrest-of-k-sudhakaran-congress-protest-in-nadapuram)