---
title: "ജീവികളെ അറിയാം; ജീവജാലങ്ങളുടെ വാസസ്ഥലം തേടി വിദ്യാർത്ഥികൾ"
english_title: "Knows creatures; Students search for habitats for living things"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124698/knows-creatures-students-search-for-habitats-for-living-things"
published_at: "2023-06-24T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64969ef53fc27_paddy_field.jpg"
keywords: []
---

# ജീവികളെ അറിയാം; ജീവജാലങ്ങളുടെ വാസസ്ഥലം തേടി വിദ്യാർത്ഥികൾ

> **Lead Summary:** > **നാദാപുരം : [** നാദാപുരം മുടവന്തേരി എം എൽ പി സ്കൂൾ നാലാം ക്ലാസ്സിലെ കുട്ടികൾ "ജീവികളെ അറിയാം" പരിപാടി സംഘടിപ്പിച്ചു.

## Article Content

> **നാദാപുരം : [** നാദാപുരം മുടവന്തേരി എം എൽ പി സ്കൂൾ നാലാം ക്ലാസ്സിലെ കുട്ടികൾ "ജീവികളെ അറിയാം" പരിപാടി സംഘടിപ്പിച്ചു.

ഒപ്പം വെള്ളൂർ മുതൽ എടച്ചേരി വരെയുള്ള ആറോളം വയലുകളിലൂടെ സഞ്ചരിച്ച് വയലുകളിലെ അപൂർവ്വ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ചിത്രങ്ങളും വിവരശേഖരണവും നടത്തി.

ഇജിലാൻ, മുഹമ്മദ്,ഫൈസാൻ, സൻഹ ഫാത്തിമ, മിദ്ഹ ഫാത്തിമ, ആയിഷ ഇസ, ഉമർ മുഖ്‌താർ തുടങ്ങിയവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124698/knows-creatures-students-search-for-habitats-for-living-things)