---
title: "പഠനമുറി ഉദ്ഘാടനം ; തൂണേരിയിൽ ഗുണഭോക്താ ക്കളുടെ സംഗമവും"
english_title: "Inauguration of the study room; Beneficiaries meeting in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124809/inauguration-of-the-study-room-beneficiaries-meeting-in-thuneri"
published_at: "2023-06-24T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649710730cebd_thooneri_pic.jpg"
keywords: []
---

# പഠനമുറി ഉദ്ഘാടനം ; തൂണേരിയിൽ ഗുണഭോക്താ ക്കളുടെ സംഗമവും

> **Lead Summary:** **തുണേരി:** **[** ബ്ലോക്ക് പഞ്ചായത്ത് ജനകീയ സൂത്രപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എസ് ടി ,എസ് സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി അനുവദിച്ച പഠനമുറിയുടെ ഗുണഭോക ത്തക്കളുടെ സംഗമവും നടന്നു.

## Article Content

**തുണേരി:** **[** ബ്ലോക്ക് പഞ്ചായത്ത് ജനകീയ സൂത്രപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എസ് ടി ,എസ് സി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി അനുവദിച്ച പഠനമുറിയുടെ ഗുണഭോക ത്തക്കളുടെ സംഗമവും നടന്നു.

കുടുംബങ്ങളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ ബി.ഡി ഒ ദേവിക റാണി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124809/inauguration-of-the-study-room-beneficiaries-meeting-in-thuneri)